Rex Tillerson stopped Saudi and UAE from 'attacking' Qatar
ഖത്തറിനെയും സൗദി സഖ്യരാജ്യങ്ങളെയും ബന്ധിപ്പിച്ച് വീണ്ടും അശുഭ വാര്‍ത്തകള്‍ വരുന്നു. ഖത്തറിലേക്ക് മേഖലയിലെ പ്രമുഖ രാജ്യത്തിന്റെ സൈന്യം അധിനിവേശം നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു രാജ്യത്തിന്റെ പിന്തുണയും ഈ സൈന്യത്തിനുണ്ടായിരുന്നു.
#Saudi